21 July 2024, Sunday
KSFE Galaxy Chits Banner 2

68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാര്‍ രണ്ടുപേര്‍

Janayugom Webdesk
July 22, 2022 4:23 pm

6-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാര്‍ രണ്ടുപേരെന്ന് സൂചന. മികച്ച സിനിമാ ഗ്രന്ഥം അനൂപ് രാമകൃഷ്ണന്റെ ‘എം ടി അനുഭവങ്ങളുടെ പുസ്തകം’.മികച്ച സിനിമാ സൗഹൃദ സംസ്ഥാനം മധ്യപ്രദേശ്. ശബ്ദിക്കുന്ന കലപ്പ- ഫീച്ചര്‍ ഫിലിം-സംവിധാനം (നിഖില്‍ എസ് പ്രവീണ്‍). അനശ്വര രാജന്‍ നായികാ കഥാപാത്രമായി എത്തിയ വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശം. മികച്ച മലയാളം സിനിമായി തിങ്കളാഴ്ച നല്ല നിശ്ചയം എന്ന ചിത്രം തിരഞ്ഞെടുത്തു. 202ലെ ദേശീയ അവാര്‍ഡാണ് പ്രഖ്യാപിക്കുന്നത്. 

 

Eng­lish Sum­ma­ry: 68th Nation­al Film Awards Announced; Two great actors

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.