March 31, 2023 Friday

Related news

March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 30, 2023
March 24, 2023
March 24, 2023
March 21, 2023
March 20, 2023
March 20, 2023

കളിക്കുന്നതിനിടയില്‍ സാരി കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ഭോപ്പാൽ
February 1, 2023 11:25 am

കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍, തിങ്കളാഴ്ചയാണ് സംഭവം. വീടിന്റെ പുറം ഭിത്തിയില്‍ ഘടിപ്പിച്ച മുളയില്‍ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

Eng­lish Sum­ma­ry: 7‑year-old girl acci­den­tal­ly hangs self while play­ing with sari in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.