തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആകെ 75,013 സ്ഥാനാര്‍ത്ഥികൾ. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നഗരസഭകളില്‍ 10,399, ആറ് കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്.
English summary: 74,013 candidates in Local body election