8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 27, 2024
September 26, 2024

യുപിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 775 കോടിയുടെ ഹെറോയിന്‍ പിടികൂടി

Janayugom Webdesk
ലഖ്നൗ
May 3, 2022 2:37 pm

യുപിയിലെ മുസാഫർനഗറില്‍ നിന്ന് 775 കോടി രൂപയുടെ 155 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും, ഡൽഹി പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു വീട്ടില്‍ നിന്ന് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തിയത്. മുസാഫർനഗറിലെ ഫാക്ടറി വളപ്പിൽ നിന്ന് 35 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയ കേസില്‍ പ്രതിയെ ഗുജറാത്ത് എടിഎസ്നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Summary:775 crore worth of hero­in seized in up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.