February 1, 2023 Wednesday

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 8 പേര്‍: രോഗികളുടെ എണ്ണം 5000 കവിഞ്ഞു

Janayugom Webdesk
April 14, 2020 10:02 pm

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ആകെ 73 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 84 പേര്‍ ഇന്ന് രോഗമുക്തരായി. മദീനയില്‍ ഇന്ന് 4 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 29 ആയി. മക്കയില്‍ മരണം 18. റിയാദ് 119, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ് 46, തബൂക്ക് 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച നഗരങ്ങള്‍.

Eng­lish Summary:

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.