18 April 2024, Thursday

വാനും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം

Janayugom Webdesk
May 9, 2022 10:37 am

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മിനിവാനും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം. 20 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നവരുടെ വാനാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാനിലുണ്ടായിരുന്നവര്‍ പിറ്റ്‌ലം മണ്ഡലത്തിലെ ചില്ലർഗി ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Eng­lish sum­ma­ry; 8 dead, 20 hurt in road mishap as mini­van crash­es into truck in Kamareddy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.