20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 5, 2025
December 29, 2024
November 15, 2024
November 12, 2024
September 9, 2024
August 30, 2024
August 16, 2024
August 10, 2024
July 24, 2024

ഗുജറാത്തിൽ 8 മത്സ്യത്തൊഴിലാളികളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

Janayugom Webdesk
ഗുജറാത്ത്
December 2, 2021 2:44 pm

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് 8 മത്സ്യത്തൊഴിലാളികളെ കാണാതായതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന 12 പേരിൽ 4 പേർ തീരത്തേക്ക് നീന്തി കയറി. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നതായി പ്രദേശവാസികൾ പറഞ്ഞു.
eng­lish summary;8 fish­er­men miss­ing in Gujarat
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.