കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍.ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയെ പരിചരിച്ചവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ഇവരില്‍ ഒരാള്‍ക്ക് പഞ്ചായത്തിലെ നിരവധി പേരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുമാണ് പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.
ENGLISH SUMMARY: 80 health workers in observation at kozhikode medical college
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.