20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 13, 2024
April 8, 2024
April 7, 2024
April 7, 2024
April 6, 2024
April 3, 2024

കൊൽ​ക്ക​ത്ത​യി​ൽ 83 പൊ​ലീ​സു​കാ​ർ​ക്ക് കോവിഡ്

Janayugom Webdesk
കോ​ൽ​ക്ക​ത്ത
January 4, 2022 5:58 pm

പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നതായി റിപ്പോര്‍ട്ട്. കൊ​ൽ​ക്ക​ത്ത​യി​ൽ 83 പൊ​ലീ​സു​കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 47 പേ​രും വീ​ടു​ക​ളി​ൽ ക്വാ​റന്റൈ​നി​ൽ പ്ര​വേ​ശി​ച്ചു. 16 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലും കോ​വി​ഡ് കേ​സു​ക​ൾ പി​ടി​വി​ട്ട് കുതിക്കുകയാണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5481 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ടി​പി​ആ​ർ 8.37 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. 1575 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 531 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 14,889 പേ​രാ​ണ് നി​ല​വി​ൽ ചികിത്സയിലുള്ളത്.

eng­lish sum­ma­ry; 83 police offi­cers con­firm covid in Kolkata

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.