രാജ്യത്തെ 86 ശതമാനം കോവിഡ് രോഗികളും 10 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ 50 ശതമാനം കേസുകളും. മറ്റ് എട്ട് സംസ്ഥാനങ്ങളിമാണ് 36 ശതമാനം രോഗികള്‍. കോവിഡ് രോഗമുക്തി നിരക്ക് 20 സംസ്ഥാനങ്ങളില്‍ ദേശീയ ശരാരിയെക്കാളും മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
86% of the total cases are confined to 10 states. Two of these have 50% of these cases — Maharashtra and Tamil Nadu — and eight other states have 36% cases: Rajesh Bhushan, OSD, Ministry of Health. #COVID19 pic.twitter.com/gsKALU15SB
— ANI (@ANI) July 14, 2020
മെയ് 2 മുതല്‍ 30 വരെ രാജ്യത്ത് ചികിത്സയിലുളള കോവിഡ് കേസുകളുടെ എണ്ണമായിരുന്നു രോഗമുക്തി നേടിയവരെക്കാള്‍ കൂടുതല്‍. എന്നാല്‍, അതിനു ശേഷം കോവിഡ് കേസുകളുടെ എണ്ണത്തിലും രോഗമുക്തി നേടിയവരുടെയും എണ്ണത്തില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ ചികിത്സയിലുളളവരുടെ എണ്ണത്തേക്കാള്‍ 1.8 ശതമാനം വര്‍ധനയാണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ENGLISH SUMMARY: 86 percentage of covid cases in 10 states
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.