October 6, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 31, 2022
August 25, 2022
August 20, 2022

യുഎഇയില്‍ 24 മണിക്കൂറിനിടയില്‍ 883 പുതിയ കോവിഡ് രോഗികള്‍

Janayugom Webdesk
അബുദാബി
September 9, 2020 7:26 pm

യുഎഇയില്‍ പ്രതിദിനം 883 കോവിഡ് രോഗബാധിതരാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഹവ്യാപന നിരക്ക്. ഇന്ന് രാജ്യത്ത് രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 85,000 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 75,981 ആയി. 67,359 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 393 കടന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോളും മരണനിരക്ക് 0.5 ശതമാനത്തില്‍ തുടരുന്നത് ആശ്വസമാണ്.

ENGLISH SUMMARY:883 new covid patients in 24 hours in UAE
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.