സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ മാറ്റം. നേരത്തെ പട്ടികയിൽ ഉൾപ്പെട്ട ചില സ്ഥലങ്ങൾ ഒഴിവാക്കുകയും ചില സ്ഥലങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. കോവിഡ് രോഗ ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീവ്രബാധിത പ്രദേശങ്ങളുടെ നിർണ്ണയം നടക്കുന്നത്.
കണ്ണൂർ ജില്ലയിലെ പാനൂർ, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി, പാലക്കാട് ജില്ലയിലെ കുഴൽമന്ദം, വിലവൂർ, പുതുശ്ശേരി, പുതുപെരിയാരം, കൊല്ലത്തെ കുളത്തൂപ്പുഴ എന്നീ സ്ഥലങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ചൊക്ലി, കതിയൂർ (കണ്ണൂർ), ബദിയടുക്ക (കാസർകോഡ്) നാദാപുരം (കോഴിക്കോട്), മലയിൻകീഴ് (തിരുവനന്തപുരം) എന്നീ സ്ഥലങ്ങളാണ് ഒഴിവാക്കിയ ഹോട്ട് സ്പോട്ടുകൾ.
English Summary: 9 more hotspots in the Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.