തമിഴ് നാട്ടില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയ 961 പേര്‍ക്കും കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം. 1630 പേരുടെ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി 33 പേരുടെ ഫലം കൂടി വരാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം രോഗവ്യാപനത്തെ വര്‍ഗ്ഗീയവത്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കൊവിഡ് രോഗികളില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകമായി എടുത്ത് പറയില്ലെന്ന തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ സംഭാഷണങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഈ നിലപാട് എടുത്തിരിക്കുന്നത്.
English Summary: 961 Covid test results are negative in Tamil Nadu.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.