Friday
24 May 2019

എസ്എസ്എല്‍സിക്ക് 98.11 ശതമാനം വിജയം

By: Web Desk | Monday 6 May 2019 2:13 PM IST


തിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ 98.11ശതമാനം വിജയം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,26513 പേര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 37334 പേര്‍ക്ക് മുഴുവന്‍ എപഌ്. കൂടുതല്‍ വിജയം പത്തനംതിട്ട ജില്ലയിലാണ് 99.33ശതമാനം. കുറവ് വയനാട്ടില്‍ 93.22ശതമാനം. കൂടുതല്‍ എപ്‌ളസ് ലഭിച്ചത് മലപ്പുറത്താണ്. ആകെ നാലരലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.