കോവിഡിനെതിരായ സാര്‍വത്രികവും സൗജന്യവുമായ കുത്തിവയ്പ് ജനങ്ങളുടെ അവകാശമാണെന്നും രണ്ടു കമ്പനികള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി വാക്സിന് യജ്ഞത്തെ മാറ്റരുതെന്നും സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വിലയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് കണ്ണില്‍പൊടിയിടല്‍ മാത്രമാണ്. ഇപ്പോഴത്തെ കുറഞ്ഞ നിരക്കില്‍ പോലും അവരുണ്ടാക്കുന്ന ലാഭമെത്രയായിരിക്കുമെന്നത് സര്‍ക്കാരിന് എളുപ്പത്തില്‍ കണക്കാക്കാവുന്നതേയുള്ളൂ. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
English Summary:Do not turn the vaccine yajna into an opportunity to loot: Binoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.