തന്നെയും കുട്ടികളെയും രണ്ടാം ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശിനി നല്കിയ പരാതിയില്‍ നാലാഞ്ചിറ സ്വദേശി ജെറി ചെറിയാന് തോമസ് (43) അറസ്റ്റില്‍. ഇയാൾക്കെതിരായ വീട്ടമ്മയുടെ പരാതി പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഫോണ്‍ ചെയ്ത, സ്ഥലം എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ അഡ്വ. ജി ആർ അനിലിനോട് വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാല്‍ വാക്കേറ്റം നടത്തിയതും അപമര്യാദയായി പെരുമാറിയതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇയാളെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയിരുന്നു.
English Summary: husband arrested for assaulting housewife and children
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.