പഞ്ചാബിലും ബിജെപിയുടെ ഓപ്പറേഷന് താമരയെന്ന് ആരോപണം. എംഎല്‍എമാര്‍ക്ക് 25 കോടി വീതം വാഗ്ദാനം ലഭിച്ചതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും എംഎല്‍എമാരോട് ആവശ്യപ്പെട്ടതായി ധനമന്ത്രി ഹര്‍പാല്‍ ചീമ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തോളം എംഎല്‍എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ മാത്രമുളള ബിജെപി ആരോപണം നിഷേധിച്ചിട്ടുണ്ട്.
English Summary: Operation Lotus in Punjab
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.