28 March 2024, Thursday

Related news

March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023
December 7, 2023
November 28, 2023
November 28, 2023

തൃശൂരില്‍ സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ പത്തുവയസുകാരന് പാമ്പു കടിയേറ്റു

Janayugom Webdesk
തൃശൂര്‍
June 2, 2022 11:53 am

വടക്കഞ്ചേരി ആനപറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Eng­lish Summary:A 10-year-old boy was bit­ten by a snake while get­ting out of a school van in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.