14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 8, 2024
October 4, 2024
October 2, 2024
September 30, 2024
September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024

പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

Janayugom Webdesk
കൊച്ചി
May 19, 2022 7:23 pm

ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു. ബിനാനിപുരം പാടത്താണ് സംഭവം. കളിക്കാനിറങ്ങിയ ആദിത്യന്‍ സജീവനാണ് മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടി ചതുപ്പില്‍ പുതഞ്ഞാണ് അപകടമരണത്തിന് കാരണമായത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചുണ്ട്. 

Eng­lish Summary:A 14-year-old boy drowned while play­ing on the field
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.