16 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി  

Web Desk
Posted on May 24, 2019, 6:53 pm

കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയില്‍ 16 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി
പിറവന്തൂര്‍ സ്വദേശി ഓട്ടോ െ്രെഡവറായ സുനില്‍കുമാറിനെ കൊല്ലം കോടതിയില്‍ ഹാജരാക്കി.