കൊണ്ടോട്ടിയിൽ രണ്ടര പവൻ സ്വർണ്ണം മോഷ്ടിച്ച പതിനേഴുകാരൻ പിടിയിൽ. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെത്തി. ജൂൺ 30നാണ് ബഷീർ എന്നയാളുടെ വീട്ടിൽ മോഷണം നടക്കുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.