June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കാറിനുള്ളില്‍ നിന്ന് 1,482 സിഗരറ്റ് പെട്ടി പിടിച്ചെടുത്തു

By Janayugom Webdesk
May 22, 2022

കുവൈറ്റിലെ നുവൈസീബിന് അടുത്തുള്ള തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റ് പിടികൂടി. കസ്റ്റംസ് അധികൃതരാണ് രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച സിഗരറ്റുകള്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് കുവൈറ്റ് സ്വദേശികള്‍ പിടിയിലായി. പെട്ടിയിലുണ്ടായിരുന്ന സിഗരറ്റുകള്‍ ഫോര്‍ഡ് കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിക്കപ്പെട്ടവര്‍ക്കെതിരെ നിയമനടപടിക്ക് ഒകുങ്ങുകയാണ് അധികൃതര്‍. 

Eng­lish Summary:A box of 1,482 cig­a­rettes was seized from car
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.