10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 4, 2024
August 24, 2024
August 23, 2024
August 22, 2024
July 14, 2024
July 9, 2024
June 12, 2024
June 7, 2024

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: നാലംഗം കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

Janayugom Webdesk
കൊച്ചി
October 9, 2022 7:56 pm

എറണാകുളം ചക്കരപ്പറമ്പിൽ നാലംഗം കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം മനസിലാക്കിയതോടെ നാലുപേരും ഉടൻ കാറില്‍ നിന്ന് ഇറങ്ങിയതോടെയാണ് വലിയ ദുരന്തം ഒഴിവായത്.

അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

Eng­lish Sum­ma­ry: A car caught fire while run­ning in Kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.