Thursday
21 Feb 2019

ഒന്നേകാൽ കോടി ജനങ്ങൾ കണ്ട ഈ ഇഫ്താർ വിരുന്നു കണ്ടു നോക്കൂ..കരയരുത്.

By: Web Desk | Tuesday 12 June 2018 11:24 PM IST

ഒന്നേകാൽ കോടി ജനങ്ങൾ കാണുകയും, കണ്ണ് നിറയുകയും ചെയ്ത ഈ നോമ്പ് മുറിക്കൽ ക്ഷണം ഒന്ന് കണ്ടുനോക്കൂ.

മിസ്റ്റർ പ്രസിഡന്റ് ഞാൻ അങ്ങയെ ഇഫ്താർ വിരുന്നിനു ക്ഷണിക്കുന്നു, റൊട്ടിയും തകർന്ന ഒരു ഹൃദയവുമായി, എന്റെ തകർന്ന അവശിഷ്ടങ്ങളിലേക്ക്. മരണ ബോട്ടുകൾ സ്വപനത്തിന്റെ ഭൂമിയിലേക്ക് എത്തുമ്പോൾ..കണ്ണടക്കുമ്പോൾ ഞാൻ ബോംബിന്റെ ശബ്ദം കേൾക്കുന്നു. എന്റെ കിടക്ക പുകയുകയും കത്തുകയും ചെയ്യുന്നു, എന്റെ കളിപ്പാട്ടങ്ങൾ ചോരയിറ്റുന്നു…