19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 15, 2024
April 7, 2024
January 18, 2024
January 17, 2024
August 27, 2023
August 3, 2023

ഇറാനിലെ ജയിലിൽ തീപിടുത്തം: നാല് തടവുകാർ മരിച്ചു

Janayugom Webdesk
തെഹ്റാൻ
October 16, 2022 8:31 pm

ഇറാനിലെ തെഹ്റാനിലെ എവിൻ ജയിലില്‍ തീപിടുത്തം. അപകടത്തില്‍ നാല് തടവുകാർ മരിച്ചു. 61 പേർക്ക് പരിക്കറ്റു. തീപിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ഇറാൻ ജുഡീഷ്യറി അതോറിറ്റിയുടെ വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

തീപിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചാണ് നാല് പേർ മരിച്ചത്. സ്ത്രീകൾക്ക് ഇറാന്റെ കർശന വസ്ത്രധാരണ രീതി ലംഘിച്ചതിന് അറസ്റ്റിലായ ശേഷം 22കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

Eng­lish Sum­ma­ry: A fire breaks out in a prison in Iran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.