September 29, 2023 Friday

Related news

September 25, 2023
July 16, 2023
July 15, 2023
July 14, 2023
June 8, 2023
April 19, 2023
April 7, 2023
March 30, 2023
March 24, 2023
March 22, 2023

അഞ്ചുവയസുകാരിയെ കാട്ടാന അടിച്ചുകൊന്നു

Janayugom Webdesk
ചാലക്കുടി
February 7, 2022 10:45 pm

അതിരപ്പിള്ളി കണ്ണൻകുഴി ശിവക്ഷേത്രത്തിന് സമീപത്തുവച്ച് അഞ്ചുവയസുകാരിയെ കാട്ടാന അടിച്ചുകൊന്നു. മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം.

കുട്ടിയുടെ പിതാവ് പുത്തൻചിറ കച്ചട്ടിൽ നിഖിലിനും(36) അമ്മയുടെ അച്ഛൻ ജയനും(50) പരിക്കേറ്റു. ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് കണ്ണന്‍കുഴിയിൽ എത്തിയതായിരുന്നു ഇവർ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

eng­lish summary;A five-year-old girl was beat­en to death in the wild

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.