17 January 2026, Saturday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരുടെ സംഘം

Janayugom Webdesk
ഇൻഡോ‍ര്‍
November 3, 2024 4:45 pm

വര്‍ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ 43 ശതമാനമെങ്കിലും കുറയ്ക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഉറക്ക പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരുടെ സംഘം. ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയിലെ ഉറക്കക്കുറവ് മൂലം റോഡപകടങ്ങളുടെ സാധ്യത വര്‍ധിക്കുന്നതായി സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അക്കാഡമി ഓഫ് സ്ലീപ്പ് മെഡിസിന്‍ പ്രസിഡന്‍റ് ഡോ.രാജേഷ് സ്വര്‍ണകര്‍ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.