November 29, 2022 Tuesday

Related news

September 7, 2022
November 29, 2021
May 25, 2021
May 20, 2021
May 10, 2021
May 10, 2021
May 5, 2021
May 4, 2021
May 4, 2021
May 4, 2021

നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റി; എ കെ ബാലന്‍

Janayugom Webdesk
May 3, 2021 1:21 pm

എൻഎസ്എസിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എ കെ ബാലൻ. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് എ കെ ബാലന്‍ പറഞ്ഞു. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടേതെന്ന പ്രസ്ഥാവന തെറ്റാണ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാൻ പാടില്ലായിരുന്നു. സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: A K bal­an Against Suku­maran Nair
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.