സൗദി അറേബ്യയില്‍ ക്യാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്ദുല്ല (35) ആണ് മരിച്ചത്.
മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു മരണം. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായിരുന്നു അബ്ദുല്ല.
ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയായതായും മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.