വിമാനത്താവളത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒഡീഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്റെ പണി നടന്ന് കൊണ്ടിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്നത്. ഫയര്‍ഫോഴ്സ്, ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Odisha: One person dead & one injured, after the collapse of an under-construction roof of a link building connecting Terminal‑1 & Terminal‑2 of the Bhubaneswar Airport. National Disaster Response Force, State Disaster Response Force,& Fire Services personnel present at the spot. pic.twitter.com/HeNCK4YIof
— ANI (@ANI) January 24, 2020
English Summary: A man dies in the roof of the building collapses.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.