25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയിൽ

Web Desk
Posted on August 19, 2019, 8:39 am

കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ട്രോളി ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിലേക്ക് പോകുവാനെത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.

you may also like this video