29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവുമായി ഒരാൾ പിടിയിൽ

Janayugom Webdesk
June 30, 2022 12:09 pm

ക​രി​പ്പൂ​രി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ വേ​ട്ട. ര​ണ്ട് കി​ലോ സ്വ​ർ​ണവുമായി വണ്ടൂർ സ്വദേശി പിടിയില്‍.അ​ബു​ദാ​ബി എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പിടിച്ചത്.

വ​ണ്ടൂ​ർ സ്വ​ദേ​ശി മു​സാ​ഫ​ർ അ​ഹ​മ്മ​ദാണ് പി​ടി​യി​ലായിരിക്കുന്നത്. തേ​പ്പു​പെ​ട്ടിയി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വർണം.

Eng­lish summary;A man was arrest­ed with two kg of gold in Karipur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.