27 April 2025, Sunday
KSFE Galaxy Chits Banner 2

തടാകത്തിൽ മീൻ പിടിക്കാൻ പോയ ആൾ വെള്ളത്തിൽ വീണു മരിച്ചു

Janayugom Webdesk
തേക്കടി
November 4, 2021 5:54 pm

തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ ആൾ വെള്ളത്തിൽ വീണു മരിച്ചു.മന്നാക്കുടി സ്വദേശി ചെല്ലപ്പൻ (40) ആണ് മരിച്ചത്.നെല്ലിക്കാംപെട്ടി ഭാഗത്താണ് അപകടം നടന്നത്.

ENGLISH SUMMARY: A man who went fish­ing in the lake fell into the water and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.