14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 12, 2026
March 11, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026

വടകരയില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മ രിച്ചു

Janayugom Webdesk
വടകര
January 21, 2024 4:39 pm

വടകര തിരുവള്ളൂരില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മരിച്ചു. കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) മക്കളായ കശ്യപ് (6) വൈഭവ് (6 മാസം) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Eng­lish Summary;A moth­er and two chil­dren died after jump­ing into a well in Vadakara

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.