11 November 2025, Tuesday

Related news

November 9, 2025
November 7, 2025
November 3, 2025
October 30, 2025
October 29, 2025
October 28, 2025
October 27, 2025
October 24, 2025
October 23, 2025
October 23, 2025

പാകിസ്താനിലെ കറാച്ചിയിലെ ജയിലിൽ പാലക്കാട് സ്വദേശി മരിച്ചു

Janayugom Webdesk
പാലക്കാട്
May 22, 2023 1:51 pm

പാകിസ്താനിലെ കറാച്ചിയിലെ ജയിലിൽ പാലക്കാട് സ്വദേശി മരിച്ചു. കപ്പൂർ സ്വദേശി സുൽഫിക്കർ (48) ആണ് മരിച്ചത്.

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് പാക് സൈന്യം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി കറാച്ചിയിലെ ജയിലിലാക്കുകയായിരുന്നു.

എന്നാണ് സുൽഫിക്കർ ജയിലിലായതെന്നത് സംബന്ധിച്ച് കുടുംബത്തിനും അറിവില്ല. 2018ലാണ് അവസാനം നാട്ടിലെത്തിയിരുന്നത്. പാക് അതിർത്തിയിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

eng­lish summary;A native of Palakkad died in a jail in Karachi, Pakistan
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.