Janayugom Online
Nipa Virus

നിപ്പ വൈറസ്: നഴ്സിന്‍റെ ദൃശ്യം

Web Desk
Posted on November 23, 2018, 10:42 pm

നിപ്പ വൈറസ് ബാധയെക്കുറിച്ചു ആരോഗ്യ വകുപ്പിലെ നഴ്സ് ഷീബ മണപ്പൊയ്ക ചെയ്ത പെയിന്‍റിങ്ങ്. കോഴിക്കോട്ട് നേരത്തെ ജോലി ചെയ്തിരുന്ന ഷീബ ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ആക്രിലിക് പെയിന്‍റിങിന്‍റെ പേര് “റിലീസ്”. നിപ്പയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു ജീവന്‍ വെടിഞ്ഞും ജീവന്‍ പണയം വച്ചും കോഴിക്കോടിനെ രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ തന്‍റെ പഴയ സഹപ്രവര്‍ത്തകര്‍ക്കു ഷീബയുടെ സ്മരണാഞ്ജലിയാണ് ചിത്രം.

Nipa Virus painting by Sheeba Manapoica