June 1, 2023 Thursday

Related news

June 1, 2023
June 1, 2023
May 31, 2023
May 31, 2023
May 30, 2023
May 30, 2023
May 29, 2023
May 29, 2023
May 28, 2023
May 28, 2023

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Janayugom Webdesk
കൊച്ചി
July 27, 2020 8:37 am

കൊച്ചിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്ന ഒരാള്‍ കൂടി മരിച്ചു. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ കാന്‍സര്‍ രോഗിയായ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സിവി വിജയൻ (61) ആണ് മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ എണ്ണം കുറവാണെന്നാണ് കണ്ടെത്തല്‍.

ENGLISH SUMMARY:a patient who was in covid treat­ment dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.