October 4, 2023 Wednesday

Related news

September 21, 2023
September 16, 2023
September 14, 2023
September 13, 2023
August 8, 2023
August 4, 2023
July 30, 2023
July 20, 2023
July 19, 2023
July 18, 2023

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
August 14, 2022 2:14 pm

ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഖൈമോഹിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. പൂഞ്ച് സ്വദേശിയായ തഹിര്‍ ഖാന്‍ ആണ് മരിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തഹിര്‍ ഖാനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Eng­lish sum­ma­ry; A police­man died in a ter­ror­ist attack in Jam­mu and Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.