Web Desk

തിരുവനന്തപുരം

June 26, 2020, 10:24 pm

കോവിഡിന്റെ മറവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി രോഗികളെ കൊള്ളയടിക്കുന്നതായി പരാതി

Janayugom Online

കോവിഡിന്റെ പശ്ചാത്തലത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികളിൽ നിന്ന് ടെസ്റ്റിനും മറ്റുമായി സ്വകാര്യ ആശുപത്രി വൻ തുക ഈടാക്കുന്നതായി രോഗികൾ പരാതിപ്പെടുന്നു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ സ്ഥിതി ചെയ്യുന്ന എസ്‌.കെ. ഹോസ്പിറ്റലാണ്‌ കോവിഡ്‌ ടെസ്റ്റിനും മാസ്കിനും പിപിഇ കിറ്റിനും മറ്റുമായി നിർബന്ധിതമായി പതിനായിരത്തിലധികം രൂപ രോഗികളിൽ നിന്ന് ഈടാക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്‌. ഇക്കാര്യങ്ങളെക്കുറിച്ച്‌ ഒരു രോഗി ജനയുഗം ഓൺലൈനുമായി പങ്കു വച്ച ശബ്ദ സന്ദേശം കേൾക്കാം.

 

ENGLISH SUMMARY: A pri­vate hos­pi­tal in Thiru­vanan­tha­pu­ram was robbed in behind of covid

YOU MAY ALSO LIKE THIS VIDEO