എ സമ്പത്ത് എംപി ജനയുഗത്തില്‍

Web Desk
Posted on March 22, 2019, 5:32 pm

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സാഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എ സമ്പത്ത് എംപിയെ ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പികെ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.