Monday
27 May 2019

‘ചില സമയത്ത് മൗനത്തിന് ശബ്ദത്തേക്കാള്‍ കരുത്തുണ്ട്’ ജഗതിയുടെ ഒപ്പം സമ്പത്ത്

By: Web Desk | Saturday 16 March 2019 12:14 PM IST


ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്ബത്ത് നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു.

Image may contain: 5 people, people sitting and people standingപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ജഗതിയുടെ പേയാട്ടെ വീട്ടിൽ സഖാവ് സമ്പത്ത് എത്തുന്നത്.

ചില സമയത്ത് മൗനത്തിന് ശബ്ദത്തേക്കാള്‍ കരുത്തുണ്ട്. ജഗതിയുടെ മൗനം അതാണ്‌ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഗതി എത്രയും പെട്ടന്ന് തിരിച്ചെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സമ്പത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.