12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 6, 2024
September 4, 2024
September 3, 2024
September 1, 2024
August 27, 2024
August 25, 2024
August 25, 2024
August 21, 2024
August 21, 2024

പത്ത് വയസുകാരിയെ ബലാ ത്സംഗം ചെയ്ത് കൊ ലപ്പെടുത്തി; 22 കാരന് വധശിക്ഷ

Janayugom Webdesk
ജയ്പൂർ
October 16, 2022 12:14 pm

പത്ത് വയസുകാരിയെ ബലാ ത്സംഗത്തിനിരയാക്കി കൊ ലപ്പെടുത്തിയ സംഭവത്തില്‍ 22 കാരന് വധശിക്ഷ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. നർപത് സിംഗാണ് പ്രതി. പോക്സോ കോടതി ജഡ്ജി സുരേന്ദ്ര കുമാറാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജനുവരിയിലാണ് സംഭവം നടന്നത്. തുടർന്ന് 22 സിംഗിനെ അറസ്റ്റ് ചെയ്തതായി പെൺകുട്ടിയുടെ അഭിഭാഷകൻ കമലേഷ് ദേവ്റ പറഞ്ഞു. ബലാത്സംഗത്തിനുശേഷം സിംഗ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിക്കുകയും വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A ten-year-old girl was raped and killed; 22-year-old sen­tenced to death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.