14 April 2024, Sunday

Related news

April 9, 2024
April 8, 2024
April 8, 2024
April 7, 2024
April 6, 2024
April 5, 2024
April 4, 2024
April 3, 2024
April 3, 2024
April 2, 2024

കൊച്ചിയില്‍ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Janayugom Webdesk
കൊ​ച്ചി
September 29, 2021 11:06 am

കൊച്ചി ഇ​ട​പ്പ​ള്ളി​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്ര​ദ്ധ​യെ​യാ​ണ് വീ​ടി​ന്‍റെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പൊലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ടു​മാ​സം മു​മ്പ് അ​ന​ന്യ കു​മാ​രി അ​ല​ക്‌​സ് എ​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ​യും കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി​യിരുന്നു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ല്‍ സം​ഭ​വി​ച്ച പി​ഴ​വ് മൂ​ലമാണ് അ​ന​ന്യ ജീ​വ​നൊ​ടുക്കിയതെന്ന് പൊലീസ് പറയുന്നു.

ENGLISH SUMMARY; trans­gen­der girl was found dead in Kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.