April 1, 2023 Saturday

Related news

April 1, 2023
April 1, 2023
April 1, 2023
March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 29, 2023
March 29, 2023
March 29, 2023

കൂത്തുപറമ്പ് രണ്ടുവയസ്സുകാരി കുളത്തില്‍ വീണ് മുങ്ങി മരിച്ചു

Janayugom Webdesk
കണ്ണൂര്‍
February 4, 2023 9:13 pm

കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസ്സുകാരി മുങ്ങി മരിച്ചു. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു. വീടുപണിക്ക് വേണ്ടി കുളം നിര്‍മ്മിച്ചതായിരുന്നു.

Eng­lish Summary;A two-year-old girl fell into a pond and drowned in Koothuparam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.