17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026

മട്ടന്നൂരിലെ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണു; രണ്ട് പേര്‍ക്ക് പരിക്ക്

Janayugom Webdesk
കണ്ണൂർ
November 9, 2024 9:15 pm

മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി തിയേറ്ററിൻ്റെ മേൽക്കൂരയിലേക്ക് ടാങ്ക് തകർന്ന് വീണത്. തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു താഴേയ്ക്ക് വീഴുകയായിരുന്നു. വാട്ടർ ടാങ്കിനൊപ്പം കോൺക്രീറ്റ് സ്ലാബും താഴേക്ക് അടർന്നു വീണു. ഈ ഭാഗത്ത് ഇരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇരുവരും സിനിമ കാണാൻ എത്തിയവരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.