25 April 2024, Thursday

Related news

April 1, 2024
April 1, 2024
March 11, 2024
March 5, 2024
February 27, 2024
February 27, 2024
February 13, 2024
December 4, 2023
November 30, 2023
November 21, 2023

പത്തനംതിട്ട കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്

Janayugom Webdesk
പത്തനംത്തിട്ട
August 28, 2021 2:34 pm

പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്.
ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:A woman for­est offi­cer was seri­ous­ly injured in wildele­phant an attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.