20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

കോഴിക്കോട് തലയില്‍ തേങ്ങ വീണ് യുവാവ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
December 14, 2022 4:32 pm

കോഴിക്കോട് അത്തോളിയില്‍ തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപകടമുണ്ടായത്.

Eng­lish Summary:A young man died after a coconut fell on his head in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.