17 March 2025, Monday
KSFE Galaxy Chits Banner 2

Related news

October 23, 2023
October 5, 2023
July 24, 2023
January 19, 2023
January 18, 2023
November 22, 2022
May 21, 2022
March 4, 2022
February 25, 2022
February 19, 2022

ഒരു ദിവസം കൊണ്ട് പത്ത് കോവിഡ് വാക്സിനെടുത്ത് ന്യൂസിലന്‍ഡ് യുവാവ്

Janayugom Webdesk
വെല്ലിങ്ടണ്‍
December 12, 2021 9:55 pm

കോവിഡ് വാക്സിന്‍ കിട്ടാനില്ല എന്നാണ് ആഗോളതലത്തില്‍ കേള്‍ക്കുന്ന പരാതി. എന്നാല്‍ ഒന്നും രണ്ടും ബൂസ്റ്ററും മാത്രമല്ല പത്ത് ഡോസ് കോവിഡ് വാക്സിനാണ് ഒറ്റ ദിവസം കൊണ്ട് ന്യൂസിലന്‍ഡില്‍ ഒരു യുവാവ് എടുത്തത്.

24 മണിക്കൂറിനിടെ പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് വാക്സിൻ സ്വീകരിച്ചത്. സംഭവത്തിൽ ന്യൂസിലൻഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

ഇത്രയധികം ഡോസുകള്‍ സ്വീകരിക്കാനുള്ള കാരണം വ്യക്തമല്ല. എന്നാൽ ഈ രീതിയിൽ അമിതമായി വാക്‌സിൻ സ്വീകരിക്കുന്നത് ജീവൻ തന്നെ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

eng­lish summary;A young New Zealand man takes ten Covid vac­cines in one day

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.