17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

കൊല്ലത്ത് യുവതിയെ തീ കൊളുത്തി കൊന്നു

Janayugom Webdesk
കൊല്ലം
December 3, 2024 9:52 pm

കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോകുകയായിരുന്ന യുവതിയെയും യുവാവിനെയും തീ കൊളുത്തി. യുവതി കൊല്ലപ്പെട്ടു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് കൊല്ലപ്പെട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോണി പൊള്ളലേറ്റ് ചികിത്സയിലാണ്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.