March 31, 2023 Friday

Related news

April 7, 2022
December 6, 2021
October 11, 2021
September 22, 2021
September 21, 2021
August 30, 2021
August 27, 2021
August 21, 2021
July 20, 2021
June 22, 2021

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Janayugom Webdesk
തൃപ്പൂണിത്തുറ
October 11, 2021 3:18 pm

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിന്റെ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലവേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിക്കയൊണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.ഇതിന് മുമ്ബ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. തോക്കുപാറ തെങ്ങുംതോട്ടത്തല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍ട്രിന്‍, ആന്‍ട്രിയ. സംസ്‌കാരം നടത്തി.
ENGLISH SUMMARY;A young woman who was being treat­ed for black fun­gus has died
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.